JUDICIALക്രമക്കേട് ഉണ്ടെങ്കിൽ വിസിമാരുടെ നിയമനം നിലനിൽക്കില്ല; സുപ്രീം കോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളു; കോടതി വിധിപ്രകാരം ചാൻസലർക്ക് ഇടപെടാം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് വിസിമാർക്ക് മറുപടി നൽകാനുള്ള സമയം നീട്ടി നൽകി ഹൈക്കോടതി; നോട്ടീസിന് മറുപടി നൽകിയത് രണ്ടുവിസിമാർമറുനാടന് മലയാളി3 Nov 2022 5:17 PM IST