SPECIAL REPORTമാട്രിമോണിയൽ വഴി വന്ന വിവാഹാലോചന; കല്യാണം ഉറപ്പിക്കുമ്പോൾ നൽകാമെന്ന് പറഞ്ഞത് 101 പവനും 1.2 ഏക്കർ സ്ഥലവും കാറും; കോവിഡ് പ്രതിസന്ധിയിൽ നൽകിയത് 80 പവൻ; വിവാഹത്തലേന്ന് വീട്ടിലെത്തി കാർ ഇഷ്ടപ്പെട്ടില്ലെന്ന പറഞ്ഞ മരുമകൻ; 'പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ'; മകൾ നേരിടേണ്ടി പീഡനം വിവരിച്ച് പിതാവ്; വിസ്മയ കേസിൽ വിചാരണ തുടരുന്നുമറുനാടന് മലയാളി11 Jan 2022 12:11 PM IST