SPECIAL REPORT'കൂട്ടുകാർക്കെല്ലാം സൈക്കിളുണ്ട്; പുതിയത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടാണ്'; സങ്കടപ്പെട്ട് വീടുവിട്ടിറങ്ങി 12കാരൻ; നാടൊന്നിച്ച് തെരച്ചിൽ; പിരിവിട്ട് പുത്തൻ സൈക്കിൾ വാങ്ങി നൽകി പൊലീസ്; അൽ അമീന് ഇനി സ്വന്തം സൈക്കിളിൽ സ്കൂളിൽ പോകാംമറുനാടന് മലയാളി14 Oct 2022 5:42 PM IST