Marketing Featureഒടുവിൽ കൊച്ചി പൊലീസിന് ചുണയായി; വീട്ടുജോലിക്കാരി ഫ്ളാറ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ; അന്യായമായി ജോലിക്കാരിയെ തടഞ്ഞുവച്ചുവെന്ന് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ഫ്ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ; ജോലിക്കാരിയെ മുറിയിൽ പൂട്ടിയിട്ടത് അഡ്വാൻസായി നൽകിയ പണം തിരികെ ആവശ്യപ്പെട്ട്മറുനാടന് മലയാളി29 Dec 2020 8:41 PM IST