Uncategorizedഎൽജെഡിക്കും ശ്രേയാംസിനും ഒന്നും നൽകില്ല; വടകരയിലും കൽപ്പറ്റയിലും ഇനി സിപിഎം സ്ഥാനാർത്ഥികൾ; കൂത്തുപറമ്പിലെ മോഹനനെ മാത്രം പരിഗണിക്കും; വീരേന്ദ്രകുമാറിന്റെ മകന് ഇനി ഇടതുപക്ഷത്ത് നിൽക്കാൻ ജെഡിഎസിൽ ലയിച്ചേ മതിയാകൂ; വാവുബലി കാർട്ടൂൺ അതിരു കടന്നതെന്ന് വിലയിരുത്തി പിണറായിയും; മാതൃഭൂമി എംഡിയെ ഇനി എംപിയോ എംഎൽഎയോ ആക്കില്ലമറുനാടന് മലയാളി29 July 2022 1:43 PM IST