You Searched For "വെടിയേറ്റ്"

രാവിലെ ഹോസ്റ്റലിനുള്ളിൽ തുരുതുരാ വെടിയുതിർക്കുന്ന ശബ്ദം; നിലവിളി കേട്ട് വാർഡൻ അടക്കം ഓടിയെത്തി; മുറി തുറന്നപ്പോൾ ഭയാനക കാഴ്ച; ഫോറൻസിക്കും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഇരച്ചെത്തി; കരച്ചിൽ അടക്കാൻ കഴിയാതെ കൂട്ടുകാർ; മൂന്നാം കണ്ണ് പരിശോധനയിൽ പോലീസിന് ഞെട്ടൽ!
സംസ്കൃതം പരീക്ഷയ്ക്ക് ഒന്നും പഠിക്കാതെയെത്തി; കോപ്പിയടിക്കാൻ സഹായിക്കാത്തത് വിരോധമായി; കൂട്ടുകാർ തമ്മിൽ വാക്കുതർക്കം; പിന്നാലെ സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തി ടീച്ചർമാർ; എക്സാമിനിടെ ക്ലാസ് റൂമിന് പുറത്ത് സംഭവിച്ചത്!
ഹരിയാനയിൽ ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചതായി റിപ്പോർട്ടുകൾ; കൊല്ലപ്പെട്ടത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ഹർബിലാസ് സിങ്; സുഹൃത്തിനും ഗുരുതര പരിക്ക്