You Searched For "വെന്തുമരിച്ചു"

സംഗീത നിശ പൊലിപ്പിക്കാന്‍ പടക്കം പൊട്ടിച്ച് യുവാക്കള്‍;  നിശാക്ലബ്ബിന്റെ മേല്‍ക്കൂരയില്‍ തീ പടര്‍ന്ന് കത്തിയമര്‍ന്നു;  നോര്‍ത്ത് മാസിഡോണിയയില്‍ 51 പേര്‍ വെന്തുമരിച്ചു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു
മഹാരാഷ്ട്രയിൽ പത്ത് നവജാതശിശുക്കൾ വെന്തു മരിച്ചു; ദുരന്തം ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന്; അതിദാരുണമായി മരിച്ചത് സിക്ക് ന്യൂബോൺ കെയർ യൂണിറ്റിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ;  ഏഴു കുട്ടികളെ രക്ഷപ്പെടുത്തി; പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തത്തിന്റെ കാരണം വ്യക്തമായില്ല