SPECIAL REPORTതദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് രണ്ടാം ഘട്ട നിര്മ്മോണാദ്ഘാടനം; 18-20 മീറ്റര്‍ സ്വാഭാവിക ആഴവും കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്പ്മെന്റ് ഹബ് എന്ന നിലയില്‍ അതിവേഗം വളരുന്നു; അഞ്ഞൂറാമന്‍ 'വെറോണ'; 17.1 മീറ്റര്‍ ഡ്രാഫ്റ്റ് റിക്കോര്‍ഡ് ഏറെ പ്രാധാന്യമുള്ളത്; ഇത് കുതിക്കും പോര്‍ട്ടിന്റെ മറ്റൊരു നാഴിക കല്ല്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 7:34 AM IST