Marketing Featureബ്ലഡ് പ്രഷർ കൂടിയതിനാൽ അൽപം വെള്ളം ചോദിച്ച മാന്യനെ സംശയം തോന്നിയില്ല; വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് കവർന്നത് പണവും ആഭരണങ്ങളും; വില്ലനായി മാറിയ 'മാന്യനെ' മണിക്കൂറുകൾക്കകം കാർ ചെയ്‌സിലൂടെ സാഹസികമായി പിടികൂടി പൊലീസ്; കോതമംഗലത്തെ നാടകീയ സംഭവം ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍16 July 2021 7:29 PM IST