SPECIAL REPORTമദ്യ ലഹരിയില്‍ അമിത വേഗതയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ രക്തം കൊടുക്കാതെ വൈദ്യ പരിശോധന ഒഴിവാക്കിയ ബൈജു; മ്യൂസിയെ പോലീസിനെ പ്രതിസന്ധിയിലാക്കി നടന് സ്റ്റേഷന് ജാമ്യവും; ഏഷ്യാനെറ്റ് ക്യമാറാമാനു നേരേയും ആക്രോശം; വെള്ളയമ്പലത്തേത് ഗുണ്ടായിസംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 7:39 AM IST