KERALAMശബരിമല ദർശനം: ഒമ്പത് വയസ്സുകാരിയുടെ ഹർജിയിൽ വിശദീകരണം തേടി; ഹർജ്ജി സമർപ്പിച്ചത് 10 വയസ്സിൽ താഴെയുള്ളവരെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാൻ അനുവദിക്കത്തതിനതിരെസ്വന്തം ലേഖകൻ14 April 2021 11:19 AM IST