SPECIAL REPORTസിൽവർലൈനിൽ പിന്നോട്ടില്ലെന്ന കർശന നിലപാടിൽ കേരളം; കേന്ദ്ര സർക്കാറിന്റെ സംശയങ്ങൾ ദൂരീകരിക്കാൻ മറുപടി നൽകും; വിശദീകരണം നൽകുക റെയിൽവേ മന്ത്രാലയത്തിന്; കേന്ദ്രത്തിന് വിശദീകരണം വേണ്ടത് പദ്ധതിയുടെ ചെലവു കണക്കാക്കിയതിൽ അടക്കം; പദ്ധതിക്കായി കേന്ദ്രസഹായം ഒന്നും ലഭിക്കില്ലമറുനാടന് മലയാളി29 Dec 2021 1:51 PM IST