SPECIAL REPORT'ജീവിക്കുന്നു ഞങ്ങളിലൂടെ...'; വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അണമുറിയാതെ ജനക്കൂട്ടം; കാസര്‍കോട് മുതലുള്ള ജനങ്ങള്‍ ആലപ്പുഴയില്‍; വേലിക്കകത്ത് വീട്ടിലേക്കും അവസാനമായി എത്തി വിഎസ്; പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലും റിക്രിയേഷന്‍ ക്ലബ്ബ് ഗ്രൗണ്ടിലും പൊതുദര്‍ശനം നടക്കും; സിപിഎമ്മിന്റെ സ്ഥാപക നേതാവിനെ ഏറ്റുവാങ്ങാനൊരുങ്ങി വലിയ ചുടുകാട്മറുനാടൻ മലയാളി ബ്യൂറോ23 July 2025 12:50 PM IST