You Searched For "വേർപാട്"

മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവനാകുമ്പോൾ ആര് വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല; അയ്യേ...ആണുങ്ങൾ കരയുമോ? എന്ന് ചോദിച്ചവർ വരെ ഉണ്ട്..!! അവസാനമായി കുറച്ച് നേരം കൂടി അച്ഛനരികിൽ നിന്ന് മാറാതെയിരുന്ന ആ മകൻ; മുഖ്യന്റെ വരവോടെ സോഷ്യൽമീഡിയയിൽ ആവശ്യമില്ലാത്ത വിവാദവും; ധ്യാനിനെ പൂർണമായി പിന്തുണച്ച് നടി ശൈലജ; ചർച്ചയായി വാക്കുകൾ
മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടു; ഏക പുത്രന്റെ മരണം ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായി; ദുഃഖം മറികടക്കാൻ ഐവിഎഫ് ചികിത്സ ചെയ്ത് ദമ്പതികൾ; കാത്തിരിപ്പിനൊടുവിൽ റിപ്പബ്ലിക് ദിനത്തില്‍ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി അമ്മ; സന്തോഷവാർത്തക്കിടെ ഒരു വലിയ തീരുമാനവും കൂടി