Marketing Featureപൊലീസിനെ കണ്ടതോടെ തിരിഞ്ഞോടിയ വേൽമുരുകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വെടി വച്ചതോ? ഇടത് ചെവിയുടെ പിറകിലായി തലക്കും ഇടത് കൈക്കും പുറത്തും വെടിയേറ്റത് ചർച്ചയാക്കുന്നത് ദുരൂഹത; ആദ്യ വെടിവച്ചത് മാവോയിസ്റ്റുകൾ എന്ന വാദത്തിൽ ഉറച്ച് തണ്ടർബോൾട്ടും; ബാണാസുര വനത്തിൽ നിരീക്ഷണം അതിശക്തംമറുനാടന് മലയാളി5 Nov 2020 7:59 AM IST
SPECIAL REPORTമരങ്ങളിലെ വെടിയേറ്റ ഭാഗങ്ങളിലും ചുറ്റുപാടുമുള്ള അടിക്കാടുകളിലും തെളിവുകൾ തേടി ഉദ്യോഗസ്ഥ സംഘത്തിന്റെ പരക്കംപാച്ചിൽ; കരിയിലകൾ പോലും മാറ്റി കരുതലോടെയുള്ള വിവരശേഖരണം; മീന്മുട്ടി വനമേഖല അരിച്ചു പെറുക്കി പൊലീസ്; കരുതലുകളുമായി വനംവകുപ്പും; വേൽമുരുകന്റെ മൃതദ്ദേഹം കണ്ടെത്തിയിടത്ത് അതിശക്തമായ പൊലീസ് കാവൽപ്രകാശ് ചന്ദ്രശേഖര്‍5 Nov 2020 11:40 AM IST
KERALAMമാവോയിസ്റ്റ് ഏറ്റുമുട്ടൽ: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വേൽമുരുകന്റെ ബന്ധുക്കൾ കോടതിയിൽസ്വന്തം ലേഖകൻ9 Nov 2020 4:09 PM IST