Marketing Featureശ്വാസം മുട്ടിച്ചപ്പോൾ വൈഗ മരിച്ചെന്നു കരുതി പെരിയാറിൽ എറിഞ്ഞത് ജീവനോടെ; മകളെ സനുമോഹൻ കൊലപ്പെടുത്തിയത് പിന്നീട് ബാദ്ധ്യതയാകുമെന്ന കണക്കുകൂട്ടലിൽ; കൊലപാതകത്തിന് ശേഷം ലക്ഷ്യമിട്ടത് മറ്റൊരു നാട്ടിൽ വേറൊരു ആളായി ജീവിക്കാൻ; വൈഗ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് പ്രതി അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസംമറുനാടന് മലയാളി9 July 2021 3:14 PM IST