Marketing Featureവൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെ സംശയമുന നീളുന്നത് പിതാവിലേക്ക് തന്നെ; സനു മോഹൻ വൈഗയ്ക്ക് മദ്യം നൽകി ബോധരഹിതയാക്കി മുട്ടാർ പുഴയിൽ തള്ളിയിട്ടതോ എന്ന് സംശയം; ഒളിവിൽ കഴിയുന്ന സനു മുങ്ങിയത് മൂകാംബികയിലെ ഹോട്ടൽ ബിൽ അടയ്ക്കാതെ; തിരച്ചിൽ തുടരുന്നുമറുനാടന് മലയാളി18 April 2021 9:13 AM IST