INVESTIGATIONആള്‍ത്തിരക്കില്ലാത്ത റോഡിലെ അപകടം; തൊട്ടുമുമ്പുള്ള ഫോണ്‍കോള്‍; പാഞ്ഞുവന്ന ജീപ്പ് ഓട്ടോ കണ്ടപാടേ വെട്ടിച്ച് ഇടിച്ചുതെറിപ്പിക്കല്‍; തകര്‍ന്ന ജീപ്പിന് മുന്നിലെ ഫോട്ടോയെടുപ്പ്; വൈത്തിരി ചുണ്ടേലില്‍ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; പ്രതികളായ സഹോദരങ്ങള്‍ കടുംകൈ ചെയ്തത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 6:26 PM IST
SPECIAL REPORTപഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വന്നപ്പോൾ ജാതിപ്പേര് പറഞ്ഞും അസഭ്യം പറഞ്ഞും അധിക്ഷേപം; കുടിവെള്ളം നിഷേധിച്ച് വിരട്ടിയോടിക്കൽ; മകനുമായ് തനിച്ചു താമസിക്കുന്ന യുവതിയുടെ വീട്ടിൽ നൂൽബന്ധമില്ലാതെ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് ശ്രമം; എല്ലാം പിണറായി വിജയന്റെ വലംകൈ എന്ന് പറഞ്ഞ് വൈത്തിരി പൊലീസ് സ്റ്റേഷൻ ഡിജിപി ചമഞ്ഞ്; വൈത്തിരിയിൽ ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും പീഡനത്തിൽ വെന്തുരുകുന്ന നിഷയുടെ കഥ പറഞ്ഞ് നന്ദകുമാർമറുനാടന് ഡെസ്ക്31 Aug 2020 5:36 PM IST
KERALAMസർക്കാർ പ്രതിരോധത്തിലാകുന്ന ഘട്ടത്തിലെല്ലാം മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നു; സർക്കാരിനെതിരെ വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ സഹോദരൻസ്വന്തം ലേഖകൻ3 Nov 2020 4:44 PM IST
SPECIAL REPORTബാണാസുര സാഗർ ഡാമിന് വേണ്ടി സ്ഥലം വിട്ടുനൽകിയത് പത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ്; കൈവശമുണ്ടായിരുന്നത് വനഭൂമിയുടെ ഭാഗമാണെന്ന വനം വകുപ്പിന്റെ അവകാശവാദം തടസ്സമായതോടെ നഷ്ടപരിഹാരം കിട്ടിയില്ല; ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ല; നീതി ലഭിക്കാൻ അനിശ്ചിതകാല സമരവുമായി വൃദ്ധ ദമ്പതികൾമറുനാടന് മലയാളി20 Jan 2021 10:56 AM IST
KERALAMസുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം; വൈത്തിരിയിൽ വാക്സിനേഷൻ പൂർത്തിയായെന്ന് മന്ത്രി മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ18 July 2021 6:08 PM IST
SPECIAL REPORT'നെഞ്ചത്തൂടെ കയറ്റു..സാറേ...അതാ നല്ലത്..ആത്മഹത്യയുടെ വക്കിലാ ഞങ്ങൾ; വൈത്തിരിയിൽ ചായക്കടക്കാരന് പിഴ; വാഹനത്തിന് മുന്നിൽ കയറി കിടന്ന് കടയുടമ; സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞ് നാട്ടുകാർമറുനാടന് മലയാളി4 Aug 2021 10:25 PM IST
KERALAMവയനാട്ടിൽ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് എട്ട് വയസുകാരൻ മരിച്ചു; കളിക്കുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ3 Oct 2021 7:44 PM IST