SPECIAL REPORTപള്ളിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടപ്പോൾ ആരാണ് അകത്തെന്ന് ഏറ്റുമാനൂർ സിഐ; അകത്ത് വൈദികൻ തനിച്ച് കുർബാന അർപ്പിക്കുകയാണെന്ന് ദേവാലയ ശുശ്രൂഷി; പള്ളിയിൽ ചടങ്ങൊന്നും പാടില്ലെന്ന് അറിയില്ലേ...സ്റ്റേഷനിൽ വന്നുകാണാൻ ഉത്തരവ്; അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഒറ്റയ്ക്ക് പ്രാർത്ഥിച്ചാലും പ്രോട്ടോക്കോൾ ലംഘനമോ?മറുനാടന്‍ മലയാളി28 April 2021 8:40 PM IST