Uncategorizedരണ്ടു കോടി 44 ലക്ഷം പൊടിച്ച് പരസ്യം നൽകി പ്രചരിപ്പിച്ചത് പച്ചക്കള്ളം; പിണറായിയുടേയും രാജീവിന്റേയും ഒരു ലക്ഷം സംരംഭങ്ങൾ കള്ളമെന്നതിന് തെളിവായി വൈദ്യുതി മന്ത്രിയുടെ നിയമസഭാ മറുപടി; വ്യവസായ ആവശ്യങ്ങൾക്ക് പുതുതായി നൽകിയത് 5312 വൈദ്യുത കണക്ഷനുകൾ മാത്രം; 'പിആർ ഭരണം' ചർച്ചകളിൽ നിറയുമ്പോൾമറുനാടന് മലയാളി2 April 2023 3:55 PM IST