You Searched For "വൈഫ് സ്വാപ്പിങ്"

ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ ലൈംഗിക ബന്ധത്തിന് അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ പങ്കുവയ്ക്കൽ കേരളത്തെ ആദ്യം ഞെട്ടിച്ചു; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും നിറഞ്ഞത് ഭാര്യാ കച്ചവടം! പീഡകർക്ക് രക്ഷയൊരുക്കുന്നത് പരാതിക്കാരുടെ അഭാവം; വൈഫ് സ്വാപ്പിങിന് കേരളമാകെ വേരുകളോ?
രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സാകും വരെ എല്ലാം സസന്തോഷം; ദുബായിൽ നിന്ന് ഭർത്താവ് തിരിച്ചെത്തിയത് പങ്കാളി കൈമാറൽ ഗ്രൂപ്പിന്റെ സാധ്യത തിരിച്ചറിഞ്ഞ്; രണ്ടു പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടണമെന്ന ആവശ്യം സമ്മർദ്ദമായി; ഒടുവിൽ ജീവിതം എൻജോയ് ചെയ്യാൻ യുവതി പരാതിയുമായി എത്തി; വൈഫ് സ്വാപ്പിങ് സംഘം കുടുങ്ങിയത് ഇങ്ങനെ