You Searched For "വൈറ്റ് കോളര്‍ ഭീകരത"

ഡോക്ടര്‍മാരുടെ കുപ്പായമിട്ട ഭീകരര്‍; ജൂത ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളില്‍ ചോരപ്പുഴ ഒഴുക്കാന്‍ പ്ലാന്‍; ചെങ്കോട്ട സ്‌ഫോടനക്കേസിന് പിന്നില്‍ ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കുള്ള പ്രതികാരമോ? അല്‍-ഖായിദയുടെ ഇന്ത്യന്‍ വിങ്ങിനെ വളര്‍ത്താന്‍ നോക്കിയ വൈറ്റ് കോളര്‍ ഭീകരരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം ഇങ്ങനെ
വൈറ്റ് കോളര്‍ ഭീകരതയ്ക്കായി ഇന്ത്യയില്‍ ഒരു യൂണിവേഴ്സിറ്റിയോ? 1997-ല്‍ ചാരിറ്റി ഗ്രൂപ്പിന്റെ പേരില്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഡീംഡ് വാഴ്സിറ്റിയായത് 2009-ല്‍; 2014-ല്‍ സര്‍വകലാശാലയും; അഞ്ചുവര്‍ഷം കൊണ്ട് ഒഴുകിയത് 500 കോടിയോളം; അല്‍ ഫലാഹ് യൂണിവേഴ്സിറ്റിക്ക് പിന്നിലാര്?