You Searched For "വൈറ്റ്ഹൗസ്"

ട്രംപിനൊപ്പം പത്രസമ്മേളനം നടത്താന്‍ മസ്‌ക്ക് എത്തിയത് അഞ്ചു വയസുകാരനായ മകനോടൊപ്പം; വന്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള ഉത്തരവുകളില്‍ ഒപ്പ് വച്ച് പ്രസിഡണ്ട്; അഴിമതിക്കാരെ പൊക്കാന്‍ പ്രത്യേക നീക്കം
ട്രംപിന്റെ നികുതി വര്‍ധനാ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദര്‍ശനം ഈമാസം 12, 13 തീയ്യതികളില്‍; വൈറ്റ്ഹൗസില്‍	ട്രംപുമായി കൂടിക്കാഴ്ച്ചയും അത്താഴവിരുന്നും; അനധികൃത കുടിയേറ്റ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തും
വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു; നല്‍കിയ വാഗ്ദാനം ട്രംപ് പാലിച്ചു; അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; പ്രസ്താവനയുമായി വൈറ്റ് ഹൗസ്;  18,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടം
ഇറ്റലിയുടെയും അര്‍ജന്റീയുടെയും പ്രസിഡന്റുമാര്‍ ട്രംപിനെ പിന്തുണക്കുന്നത് തുള്ളിച്ചാടി; ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം; വീഡിയോ കോളിലൂടെ ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ച് പുട്ടിനും ഷീ ജിങ് പിങും: ട്രംപിന്റെ ലോകത്തില്‍ മാറ്റങ്ങള്‍ തുടങ്ങി
എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
കയറുന്നതിനിടയിൽ കാൽ വഴുതി വീണത് മൂന്നു തവണ; മൂന്നാം തവണ എണീറ്റ് മുട്ടിൽ തിരുമ്മി; ജോ ബൈഡന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയരുന്നു; വീഴ്‌ച്ചയെ ട്രൊളാക്കി ട്രംപ്; കമലാ ഹാരിൻസിനു പ്രസിഡണ്ടിന്റെ ചുമതല കൂടി ഏൽക്കേണ്ടി വന്നേക്കും
ഒരു ബിയർ കഴിക്കുക, വാക്‌സിൻ എടുക്കുക; വാക്‌സിനേഷന് പ്രോത്സാഹനം നൽകി ബൈഡൻ; മുഴുവൻ ജനങ്ങളെയും കൊണ്ട് വാക്‌സിൻ എടുപ്പിക്കുക ലക്ഷ്യം; അടുത്ത ഒരു മാസം കൊണ്ട് 70 ശതമാനം പേർക്ക് വാക്‌സിനേഷൻ പൂർത്തിയാകും