SPECIAL REPORTകഴിഞ്ഞ മഴക്കാലത്താണ് എല്ലാം തുടങ്ങിയത്; പുറത്തും അകത്തും പെരുമഴ; വീടുപണി ആരംഭിച്ചത് സുഹൃത്ത് സഹായിച്ച അമ്പതിനായിരം രൂപ കൊണ്ട്; സ്ഥലം ലാഭിക്കാൻ വീടൊരുക്കിയത് ബോക്സിന്റെ രൂപത്തിൽ; മഞ്ജുക്കുട്ടൻ പറയുന്നു 2.25 സെന്റിൽ ഉയർന്ന വൈറൽ വീടിന്റെ കഥമറുനാടന് മലയാളി3 Sept 2021 9:53 PM IST