Bharathമഹരാജാസിന്റെ മാവിൻ ചുവട്ടിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് ഐക്യദാർഢ്യവുമായി ഇരിപ്പ് സമരം; സുവോളജി ക്ലാസിൽ നിന്നും രക്ഷപ്പെട്ടുള്ള സ്വാതന്ത്ര്യസമര പങ്കാളിത്തം വഴിവെച്ചത് എണ്ണമറ്റ ഒളിവു ജീവിതത്തിലേക്ക്; നെഹറുവുമായും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച്ച പോരാട്ടങ്ങൾക്ക് കരുത്തേകി; നൂറുവർഷത്തെ പോരാട്ട ജീവിതം അവസാനിപ്പിച്ച് വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ മടങ്ങുന്നുമറുനാടന് മലയാളി28 Dec 2021 6:02 AM IST