SPECIAL REPORTപിഎസ്സി അംഗമായിരുന്നപ്പോഴും ഗവേഷക വിദ്യാർത്ഥികളെ ഗൈഡ് ചെയ്തിരുന്നുവെന്നും ഇത് അദ്ധ്യാപന പരിചയമായി കാണണമെന്നുമുള്ള വാദം തള്ളി; സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും പരിഗണിച്ചത് ഒറ്റപ്പേരു മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അൽമോറയിലെ വിധി; ആരിഫ് മുഹമ്മദ് ഖാന് കരുത്ത് കൂടും; കേരളത്തിലെ 10 വിസിമാർക്കും പണിപോകുംമറുനാടന് മലയാളി11 Nov 2022 9:07 AM IST
SPECIAL REPORTവിസി വിരമിക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കി; ഓൺ ലൈൻ ഇന്റർവ്യൂവിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത് സ്‌ക്രൂൂട്ടിനി കമ്മിറ്റി രൂപീകരിച്ച്; തുടക്കം മുതൽ ഒടുക്കം വരെ പിൻവാതിൽ നിയമനത്തിന് ഒത്താശ; ഹൈക്കോടതി വിധി കണ്ണൂർ സർവകലാശാലയ്ക്കും വിസിക്കും കനത്ത തിരിച്ചടിഅനീഷ് കുമാര്‍17 Nov 2022 5:41 PM IST