SPECIAL REPORT'വോട്ട് എനിക്കുതന്നെ ചെയ്യണം..നിങ്ങൾക്ക് കുറച്ച് പൈസ തരാം..ആരും അറിയില്ല': തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർക്ക് പണം വാഗ്ദാനം ചെയ്ത കേസിൽ യുഡിഎഫ് കൗൺസിലർ വി.പി. ഫിറോസിന് കോടതിയുടെ നോട്ടീസ്; മാർച്ച് ഒമ്പതിന് കോടതിയിൽ ഹാജരാകണംജംഷാദ് മലപ്പുറം19 Jan 2021 9:05 PM IST