Uncategorizedസുരക്ഷഭീഷണി നിലനിൽക്കെ ജമ്മുകാശ്മീരിൽ വ്യാജ ഭീകരാക്രമണവുമായി ബിജെപി പ്രവർത്തകർ; രണ്ട് പ്രവർത്തകരെയും അവരുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയും അറസ്റ്റ് ചെയ്ത് സുരക്ഷ സേന; വ്യാജ ആക്രമണം കൂടുതൽ സുരക്ഷാ അകമ്പടി കിട്ടാനും മുതിർന്ന നേതാക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായെന്ന് മൊഴിമറുനാടന് മലയാളി20 July 2021 10:20 AM IST