SPECIAL REPORTആയുർവേദത്തിനും ഹോമിയോപ്പതിക്കും കൂടുതൽ പ്രധാന്യം വന്നതോടെ വ്യാജന്മാരും പെരുകി; അത്ഭുത സിദ്ധിയുള്ള മരുന്നുകളെന്ന പേരിൽ പലയിടത്തും വ്യജന്മാരുടെ വിളയാട്ടം; ആയുഷ് വകുപ്പ് വടിയെടുത്തതോടെ മൂന്നു വർഷത്തിനിടെ റിപ്പോർട്ടു ചെയ്തത് 14,876 സംഭവങ്ങൾ; വ്യാജ പരസ്യങ്ങളും വിലക്കുംമറുനാടന് മലയാളി23 Dec 2021 10:37 AM IST