SPECIAL REPORTസംഘപരിവാർ വിരോധികളെ പോലും മൂവ്മെന്റുമായി അടുപ്പിക്കുന്നു; തുച്ഛമായ പെൻഷൻ കൈപറ്റുന്നവരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഒപ്പം നിർത്തുന്നു; സ്വാധീനമുറപ്പിക്കുന്നത് വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച്; നിയന്ത്രിക്കുന്നത് ആർഎസ്എസിൽ സ്വാധീനമുള്ളവർ; ലക്ഷ്യം ഡൽഹിയിൽ എഎപി നടത്തിയതു പോലുള്ള അട്ടിമറി; വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആർഎസ്എസ് സൃഷ്ടിയെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് ഉള്ളതായി സുപ്രഭാതം പത്രംജാസിം മൊയ്തീൻ12 Sept 2020 7:34 PM IST