SPECIAL REPORTവൺ ഇന്ത്യ വൺ പെൻഷൻ അനുഭാവികൾക്ക് ആദ്യ തെരഞ്ഞെടുപ്പിൽ ഇത് സുവർണ നേട്ടം; ഉഴവൂർ ഗ്രാമപഞ്ചായത്തു ഭരിക്കുക എല്ലാവർക്കും പെൻഷൻ വേണമെന്ന് വാദിക്കുന്ന ജോണിസ് പി സ്റ്റീഫൻ; എൽഡിഎഫും യുഡിഎഫും തുല്യ സീറ്റുകൾ നേടിയപ്പോൾ ജോണിസിന്റെ പിന്തുണ നിർണായകമായി; യുഡിഎഫ് പിന്തുണയിൽ ഉഴവൂർ ഭരിക്കുക ഈ 22കാരൻസ്വന്തം ലേഖകൻ21 Dec 2020 11:45 AM IST