You Searched For "വർക്കല"

ചുഴിയിൽ പെട്ട് മുങ്ങി താണ കോയമ്പത്തൂരുകാരനായ ദന്തഡോക്ടർ; കൂട്ടുകാരൻ കരയ്ക്ക് കയറിയപ്പോൾ അപ്രതീക്ഷിത തിര കൊണ്ടു പോയ അജീഷ്; കൂടെയുണ്ടായിരുന്നവർ കൈകൊടുത്തിട്ടും മറഞ്ഞ മാഹിനും; പാപനാശത്തെ വിവിധ ബീച്ചിൽ മുങ്ങിമരിച്ചത് മൂന്ന് യുവാക്കൾ; ഉല്ലാസ യാത്രകൾ ദുരന്തമാകുമ്പോൾ; വർക്കലയ്ക്ക് കറുത്ത ഞായർ
വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ നിന്ന് യുവാവ് താഴേക്ക് വീണു; സതീശ് വീണത് 50 അടിയോളം താഴ്ചയിൽ; അപകടമുണ്ടായത് അർദ്ധരാത്രി; വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്
പൊലീസ് ഗേറ്റ് തുറന്നതും കുതിച്ചെത്തിയത് ഏഴ് പിറ്റ് ബുൾ ഇനത്തിലെ നായ്ക്കൾ; പട്ടികളെ തന്ത്രത്തിൽ മയക്കി മുറിയിലാക്കിയ ശേഷം ഓപ്പറേഷൻ; ഡാൻസാഫിന്റെ അതിസാഹസികതയിൽ കുടുങ്ങിയത് നീലനെന്ന ശൈലന്റെ സംഘം; വർക്കല കവലയൂരിലെ മയക്കുമരുന്ന് മാഫിയ അഴിക്കുള്ളിൽ