You Searched For "വർക്കല"

വർക്കല പാപനാശത്തെ സംരക്ഷിത കുന്നുകൾ സ്വകാര്യ റിസോർട്ടുകൾ കയ്യേറി നശിപ്പിക്കുന്നു; റിസോർട്ട് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് കടൽക്കരയിൽ; പിതൃദർപ്പണത്തിന് പരികർമ്മിയാകുന്നത് ലൈഫ് ഗാർഡുമാരും; പാപനാശം പാപങ്ങളുടെ വിളനിലമാകുമ്പോൾ കണ്ണടച്ച് അധികൃതരും
ഗാന്ധി ജയന്തി ദിനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പിൽ വർഗ്ഗീയ പരാമർശം; വർക്കല പൊലീസ് സ്റ്റേഷനിലെ സിപിഒയെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ചുമതലയിൽ നിന്ന് മാറ്റി;  നടപടി ബിജെപിയുടെ പരാതിയെ തുടർന്ന്
വർക്കല എസ്എൻ കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ചു വിദ്യാർത്ഥി; അഞ്ചു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു; അപകടകരമായ കാറോട്ടത്തിൽ രണ്ടുപേർ പിടിയിൽ
വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേർക്ക് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു; മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമർപ്പിച്ചു; സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി
അഭിരാമിയുടെ ദേഹത്ത് ചേർന്നു കിടക്കുന്ന റയാൻ; അമ്മയേയും മകനേയും ഒരു പെട്ടിയിലാക്കി അടക്കം ചെയ്തപ്പോൾ അന്ത്യകർമ്മം ചെയ്തത് അഭിരാമിയുടെ അച്ഛൻ; കണ്ണു നിറഞ്ഞ നാട്ടുകാർ; വർക്കലയ്ക്ക് കണ്ണീരായി ഈ യാത്രയയപ്പ്
പ്രണയിനിയെ കൊണ്ടുപോകാൻ വന്നത് മാരകായുധങ്ങളുമായി; വാതിൽ തകർത്ത് അകത്ത് കടന്ന് അച്ഛനും അമ്മയ്ക്കും പൊതിരെ മർദ്ദനം; ശബ്ദം കേട്ട് എത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത് കത്തികൾ കാട്ടി; രക്ഷിതാക്കളുടെ പരാതിയിൽ അക്രമികളെ പിടികൂടിയതോടെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടി ഇപ്പോൾ വഴിയാധാരം
ചുഴിയിൽ പെട്ട് മുങ്ങി താണ കോയമ്പത്തൂരുകാരനായ ദന്തഡോക്ടർ; കൂട്ടുകാരൻ കരയ്ക്ക് കയറിയപ്പോൾ അപ്രതീക്ഷിത തിര കൊണ്ടു പോയ അജീഷ്; കൂടെയുണ്ടായിരുന്നവർ കൈകൊടുത്തിട്ടും മറഞ്ഞ മാഹിനും; പാപനാശത്തെ വിവിധ ബീച്ചിൽ മുങ്ങിമരിച്ചത് മൂന്ന് യുവാക്കൾ; ഉല്ലാസ യാത്രകൾ ദുരന്തമാകുമ്പോൾ; വർക്കലയ്ക്ക് കറുത്ത ഞായർ