You Searched For "വർക്കല"

ബൈക്കിൽ ചുറ്റിനടക്കുന്ന അൽഖായിദ നേതാവ്, ആ കറുത്ത യൂണിഫോം എവിടെ ? ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ ഹർത്താൽ നടക്കുമ്പോഴും സിനിമാ ലൊക്കേഷനിലേക്ക് ബൈക്ക് യാത്ര നടത്തി നടൻ സലിം കുമാർ; ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുരരാജയുടെ ലൊക്കേഷനിലേക്ക് എന്ന തലക്കെട്ടോടെ പൊട്ടിച്ചിരിക്കുന്ന മുഖവുമായി താരത്തിന്റെ പോസ്റ്റിന് നർമ്മത്തിൽ ചാലിച്ച കമന്റുകൾ
വിജയൻ ബസിലും തമ്പുരാട്ടി ബസിലും ജോലി; കള്ളിനും കഞ്ചാവിനും അടിമ; അഞ്ചലിൽ സ്ത്രീയൊടൊപ്പം കഴിയുന്ന വില്ലൻ; അമ്മയെ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തത് ഇടവയിലെ പാറപ്പുറത്തുകാരൻ റസാഖ് എന്ന് സോഷ്യൽ മീഡിയ; വർക്കല അയിരൂരിൽ അമ്മയെ രക്ഷിക്കാതെ വീഡിയോ എടുത്ത് മകളും; ദൃശ്യങ്ങൾ വേദനയാകുമ്പോൾ
എന്നെ കൊല്ലരുതെടാ... എന്ന് കരഞ്ഞു പറഞ്ഞിട്ടും അടിയും ചവിട്ടും തുടർന്ന മകൻ; ദൃശ്യങ്ങൾ വൈറലായി പൊലീസ് എത്തിയപ്പോഴും പരാതിയില്ലെന്ന പറഞ്ഞ മാതൃഹൃദയം; വനിതാ കമ്മീഷൻ ഇടപെടലിൽ കഞ്ചാവിന്റെ ലഹരിയിൽ ഉമ്മയെ തല്ലി ചതച്ച ക്രൂരനെ പിടികൂടി പൊലീസും; കുറ്റബോധമില്ലാത്ത ഫോട്ടോയ്ക്ക് പോസ് ചെയ്ത് റസാഖ് പാറപ്പുറം
മദ്യത്തിനും കഞ്ചാവിനും അടിമയായി അമ്മയെ മകൻ തല്ലി ചതച്ചത് ഡിസംബർ 10ന്; മൊബൈലിൽ പകർത്തിയ വീഡിയോ ഗൾഫിലെ ബന്ധുക്കൾക്ക് അയച്ചു കൊടുത്തത് മകൾ; വിഡീയോ വൈറലായപ്പോൾ ദേഷ്യം വന്നപ്പോൾ തല്ലിയതാണെന്നും വേറൊരു തെറ്റും ചെയതിട്ടില്ലെന്ന് പറയുന്ന ബസ് ക്ലീനറും; മകന് വേണ്ടി കരയുന്ന ഉമ്മയും; റസാഖ് അഴിക്കുള്ളിലേക്ക്
ജീവിതം തേടി ആറ് നീന്തിക്കടന്ന അച്ഛന്റെ മകൻ; പഠനത്തിനായി പണം കണ്ടെത്തിയത് വിതുര സ്റ്റാൻഡിൽ ലോറികൾ കഴുകിയും റബ്ബർ വെട്ടിയും; സങ്കടത്തിന് മരുന്നാക്കിയത് പുസ്തകങ്ങൾ; കാലം നൽകിയത് ഒരു രൂപ വക്കീലെന്ന വിളിപ്പേര്; വർക്കലയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ബി ആർ എം ഷഫീറിന്റെ കഥ
ആദ്യമെത്തിയത് മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും; പിന്നാലെ ദാഷരിതയും കൂട്ടുകാരനും; എല്ലാവരും കോയമ്പത്തൂർ നെഹ്‌റു എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് കോളജിലെ സഹപാഠികൾ; വർക്കല റിസോർട്ടിൽ മരിച്ചത് ഡിണ്ടിഗലിൽ നിന്നുള്ള 21കാരി; ദുരൂഹത കണ്ട് ഏഴു പേരെ കസ്റ്റഡിയിൽ ആക്കി പൊലീസ്; പോസ്റ്റ്‌മോർട്ടം നിർണ്ണായകമാകും
ദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു; വായിൽ നിന്നു നുരയും പതയും വരികയും വന്നു; സഹപാഠികൾ റിസോർട്ട് ഉടമയെ അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു; മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ്; കൂട്ടുകാരും കൂട്ടുകാരികളും വർക്കലയിൽ റൂം എടുത്തത് ബെർത്ത് ഡേ പാർട്ടി അടിച്ചു പൊളിക്കാൻ; പോസ്റ്റ്‌മോർട്ടം നിർണ്ണായകമാകും
തലക്കുമേൽ വന്ന മരണത്തെ ഓടിത്തോൽപ്പിച്ച ഭാഗ്യവാൻ!;  വർക്കലയിൽ ആൽമരം കടപുഴകി വീണുണ്ടായ അപകടത്തിൽ നിന്ന് രാജു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഓടിയില്ലായിരുന്നെങ്കിൽ അവിടെ തീർന്നേനെ ഞാൻഎന്ന് നടുക്കം വിട്ടുമാറാതെ രാജു
വർക്കല പാപനാശത്തെ സംരക്ഷിത കുന്നുകൾ സ്വകാര്യ റിസോർട്ടുകൾ കയ്യേറി നശിപ്പിക്കുന്നു; റിസോർട്ട് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് കടൽക്കരയിൽ; പിതൃദർപ്പണത്തിന് പരികർമ്മിയാകുന്നത് ലൈഫ് ഗാർഡുമാരും; പാപനാശം പാപങ്ങളുടെ വിളനിലമാകുമ്പോൾ കണ്ണടച്ച് അധികൃതരും