ELECTIONS''ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു... ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വേട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം... ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ'; പി വി അൻവർ എംഎൽഎ വർഗീയത പറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ സബ് കളക്ടർ അന്വേഷണമാരംഭിച്ചുജംഷാദ് മലപ്പുറം13 Dec 2020 5:33 PM IST