SPECIAL REPORTപുന്നപ്രയിൽ കയറിയപ്പോൾ എന്താണ് നശിച്ചുപോയത്? എന്തിനാ പൂട്ടിട്ട് പൂട്ടിയതെന്ന് സുരേഷ് ഗോപി; പുന്നപ്ര ഒരുപാർട്ടി പ്രോപ്പർട്ടിയാണെന്ന് നികേഷ് കുമാർ; ചുമ്മാതിരി ..ഒരുവഞ്ചനയുടെ കഥയുടെ ചുരുളുകൾ പൂട്ടി വച്ചിരിക്കുന്ന ഒരുപാർട്ടി പ്രോപ്പർട്ടി എന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കാം: വൈറലായി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ മാസ് ഡയലോഗ്മറുനാടന് മലയാളി26 March 2021 6:56 PM IST