SPECIAL REPORTരാഷ്ട്രീയ തമ്പ്രാക്കന്മാർക്ക് വേണ്ടി പരസ്പ്പരം വെട്ടി രക്തമൊഴുക്കി ഉത്തര മലബാറിലെ തീയ്യർ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഹർത്താൽ ആചരിക്കാനും എതിർക്കാനും രംഗത്തിറങ്ങിയത് തീയ്യ സമുദായക്കാർ തന്നെ; അക്രമങ്ങൾ അരങ്ങേറിയത് സമുദായ ഭൂരിപക്ഷ പ്രദേശങ്ങളിൽ; ഈഴവരും നായരും ക്രൈസ്തവരും വസിക്കുന്ന കുടിയേറ്റ മേഖലയിൽ ഹർത്താൽ ഭാഗികം; എസ്എൻഡിപി വഴിയുള്ള ഇറക്കുമതി ആചാരങ്ങളോടും മുഖം തിരിച്ച് മലബാറിലെ തീയ്യർമറുനാടൻ മലയാളി ബ്യൂറോ4 Jan 2019 11:14 AM IST