Politicsഅങ്ങ് വൈറ്റ് ഹൗസിലും മലയാളികൾക്ക് പിടിയുണ്ട് കേട്ടോ! പ്രസിഡന്റ് ജോ ബൈഡന്റെ സംഘത്തിലെ നിർണായക സ്ഥാനത്ത് മലയാളി വനിത; ആലപ്പുഴയിൽ കുടുംബ വേരുകളുള്ള ശാന്തി കളത്തിൽ നിയമിതയായത് ദേശീയ സുരക്ഷാ സമിതിയിൽ ഉയർന്ന തസ്തികയിൽ; 49കാരിയായ ശാന്തി ജനിച്ചതും വളർന്നതും അമേരിക്കയിൽമറുനാടന് ഡെസ്‌ക്22 Jan 2021 12:13 PM IST