KERALAMമതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്കൂളുകളില്‍ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചര്‍ച്ച ചെയ്യണം; അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയിക്കുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് എന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 10:59 PM IST