SPECIAL REPORTക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷാവിധി ചൊവ്വാഴ്ച്ച; 19 വര്‍ഷത്തിന് ശേഷം വിധി എത്തുമ്പോള്‍ കണ്ണീരോടെ റിജിത്തിന്റെ അമ്മമറുനാടൻ മലയാളി ഡെസ്ക്4 Jan 2025 12:15 PM IST