INVESTIGATIONകുടുംബ പ്രശ്നങ്ങളെത്തുടർന്ന് യുവതിയും ഭർതൃമാതാവും ആഹാരം പാകം ചെയ്തിരുന്നത് രണ്ട് അടുക്കളകളിൽ; അനുവാദമില്ലാതെ ഭർത്താവ് അമ്മയ്ക്ക് നെയ്യ് നൽകി; വാക്കുതർക്കത്തിന് പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കി യുവതിസ്വന്തം ലേഖകൻ16 Jan 2026 4:39 PM IST