JUDICIALഅഖിൽ ചന്ദ്രൻ വധ ശ്രമക്കേസ്: ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക്; പ്രതികളായ ഇരുവരും പിഎസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പു കേസിലും പ്രതികൾപി നാഗരാജ്15 Feb 2021 1:00 PM IST