KERALAMസ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിൽ; മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കേന്ദ്ര ഏജൻസികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ശിവശങ്കറിന്റെ ജയിൽ മോചനമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി3 Feb 2021 3:21 PM IST