You Searched For "ശോഭാ ജോൺ"

കമ്മീഷണറാഫീസിൽ ജാമ്യം ഒപ്പിട്ടിറങ്ങിയ വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭക്ക് ഫോൺ ചെയ്തത് കമ്മീഷണറാഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ; നക്ഷത്ര വേശ്യാലയങ്ങളിൽ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ ഭർത്താവ് കേപ്പൻ അനിയെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടതും പ്രതികാരമായി; ഗുണ്ടാത്തലവൻ ആൽത്തറ വിനീഷിനെ കൊന്ന കേസിൽ തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്ന് ശോഭാ ജോണും; ഇനി നിർണ്ണായകം സർക്കാർ നിലപാട്
കമ്മീഷണറാഫീസിൽ ജാമ്യം ഒപ്പിട്ടിറങ്ങിയ വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭ ജോൺ; കുറ്റപത്രം അടിസ്ഥാന രഹിതമെന്നും തെളിവില്ലെന്നുമുള്ള വാദം തള്ളി കോടതി; ശോഭാ ജോണിനും കേപ്പൻ അനിക്കും ചന്ദ്രബോസിനും പ്രൊഡക്ഷൻ വാറണ്ട്: ആൽത്തറ വിനീഷ് വധത്തിൽ ഇനി വിചാരണ