SPECIAL REPORTദുബായ് ഭരണാധികാരിക്ക് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് എടുത്തത് മലയാളി നഴ്സ്; വിവിഐപി കുത്തിവെയ്പ്പിലൂടെ താരമായി ശോശാമ്മ കുര്യാക്കോസ്; ആരോഗ്യ പ്രവർത്തകരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംമറുനാടന് ഡെസ്ക്5 Nov 2020 4:35 PM IST