Bharathസ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരൺ നേഗി അന്തരിച്ചു; നേഗിയുടെ വിയോഗം ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ; നേഗി ചരിത്രത്തിന്റെ ഭാഗമായത് 1951ൽ രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിലൂടെമറുനാടന് മലയാളി5 Nov 2022 12:22 PM IST