INVESTIGATIONറാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മൂന്നു പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്; നടന്നത് ഗ്യാങ്വാര്‍ തന്നെയെന്ന് നാട്ടുകാരും; പ്രതികളിലേക്ക് പോലീസ് എത്തിയത് ശ്രീക്കുട്ടന്റെ മാതാവ് അക്സത്തിന് അയച്ച സന്ദേശത്തില്‍ നിന്ന്ശ്രീലാല് വാസുദേവന്‍17 Dec 2024 2:24 PM IST