You Searched For "ശ്രീജിത്ത്"

ദളിത് വിഭാഗത്തില്‍ പെട്ട ഞങ്ങളെ എവിടെ കണ്ടാലും തല്ലാം എന്ന ബോധമാവും അയാള്‍ക്കുള്ളത്; ജീപ്പില്‍ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു; ഒരാളുടെ തുട അടിച്ചുപൊട്ടിച്ചു; പുള്ളിയുടെ ജോലി തന്നെ പോണം: എസ്‌ഐക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് യാത്രക്കാര്‍; എസ് ഐ ജിനുവിനും രണ്ടു പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
തന്നെ പോലെ ഇരിക്കുന്ന ബന്ധുവിനെ ഡ്യൂപ്പാക്കി പിരിവ്; ജില്ലാ ഓഫീസിൽ പരിശോധനയ്ക്ക് എത്തുന്ന ഭാര്യയെ മാഡം എന്ന് വിളിച്ച് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ടു; അഞ്ചു കൊല്ലം കൊണ്ട് തരപ്പെടുത്തിയത് മാത്രം ഒന്നരക്കോടി; പിരിവിനിറങ്ങിയ ബന്ധുവിനും കോടികളുടെ ആസ്ഥി; ക്വട്ടേഷൻ സംഘവും കരുത്ത്; ജിയോളജിസ്റ്റ് ശ്രീജിത്ത് മാഫിയ തലവനോ?