Sportsപരിക്കേറ്റ ഹസരങ്കയും ചമീരയുമില്ല; കന്നി ലോകകപ്പിന് പതിരാനയും വെല്ലാലഗെയുമടക്കം യുവനിര; ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ ഷനക തന്നെ നയിക്കും; കരുണാരത്ന റിസർവ് താരംസ്പോർട്സ് ഡെസ്ക്26 Sept 2023 8:00 PM IST