SPECIAL REPORTഅഞ്ചോളം അനാഥക്കുട്ടികൾക്ക് തണലൊരുക്കി കവടിയാറിലെ വാടകക്കെട്ടിടത്തിൽ തുടക്കം; ഇപ്പോൾ ആയിരത്തോളം അന്തേവാസികളും 200 ഓളം പ്രൊജക്ടുകളുമുള്ള കരുണാസാഗരമായി; ലോകാരോഗ്യ സംഘടനയുടെയും അഭിനന്ദനത്തിന് പാത്രമായ നവജീവനമുൾപ്പടെയുള്ള പദ്ധതികൾ; കാരുണ്യ വഴിയിൽ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾമറുനാടന് മലയാളി17 Jun 2021 11:25 AM IST